¡Sorpréndeme!

നടി മല്ലികാ സുകുമാരനെ രക്ഷപ്പെടുത്തി! | Oneindia Malayalam

2018-08-16 548 Dailymotion

Mallika sukumaran rescued from rain
സംസ്ഥാനത്തെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. നിരവധി പേരാണ് ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നത്. തിരുവനന്തപുരത്ത് മഴ ശക്തമായതോടെ നടി മല്ലികാ സുകുമാരനേയും വീട്ടില്‍ നിന്ന് രക്ഷിച്ചു.
#KeralaFloods